Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍: ഊഷ്മള സ്വീകരണം നല്‍കി മക്ക കെഎംസിസി
    • അന്താരാഷ്ട്ര പങ്കാളികളോട് വായ്പ അഭ്യര്‍ഥിച്ച് പാകിസ്ഥാന്‍; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
    • മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    • പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    • ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഗവേഷണങ്ങൾക്കും ആധുനികതക്കും ഇസ്ലാം വഴി കാണിച്ചു: വിസ്‌ഡം യൂത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പരിഷ്കരിക്കാത്ത മതം എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന സമിതി ചങ്ങരംകുളത്ത് സംഘടിപ്പിച്ച ഡയലോഗ് ധൈഷണിക സംവാദം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചങ്ങരംകുളം: ഇസ്ലാമിലെ വ്യക്തിനിയമങ്ങളും, സാമൂഹിക ജീവിത ക്രമങ്ങളും കാലങ്ങൾക്കതീതമായി പ്രസക്തവും, പ്രായോഗികവുമാണെന്നും വിസ്ഡം യൂത്ത് സംസ്ഥാന സമിതി ചങ്ങരംകുളത്ത് സംഘടിപ്പിച്ച ഡയലോഗ് അഭിപ്രായപ്പെട്ടു. കാലാനുസൃതമായും, അന്യൂനമായും നിലകൊള്ളുന്നതാണ് വിശുദ്ധ ക്വുർആനിലൂടെയും, ഹദീസുകളിലൂടെയും പഠിപ്പിക്കപ്പെട്ട ജീവിത പദ്ധതികളെന്ന് വിസ്ഡം യൂത്ത് ഡയലോഗ് അഭിപ്രായപ്പെട്ടു.

    വ്യക്തികളുടെയും, സമൂഹത്തിൻ്റെയും അഭിമാനത്തിനും സമ്പത്തിനും ഏറെ വില കല്പിക്കുകയും, പരസ്പരം ആദരിക്കുവാനും സമൂഹത്തെ ഉദ്ഘോഷിക്കുകയും ചെയ്യുന്നതാണ് ഇസ് ലാമിലെ അധ്യാപനങ്ങൾ. ഇസ്ലാമിക ശരീഅത്തിലെ ശിക്ഷാ നടപടികൾ വ്യക്തികളുടെ അവകാശങ്ങളും, അഭിമാനവും സംരക്ഷിച്ച് കൊണ്ട് മാത്രം നിർവ്വഹിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആധുനികതയോട് സംവദിക്കുവാനും, വിശ്വാസത്തിൻ്റെ മൗലികതയിൽ നിന്നു കൊണ്ട് പുരോഗമനത്തെ ഉൾക്കൊള്ളാനും ആഹ്വാനം ചെയ്യുന്ന മതമാണ് ഇസ് ലാമെന്നും ഡയലോഗ് അഭിപ്രായപ്പെട്ടു.

    പരിഷ്കരിക്കാത്ത മതം എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന സമിതി ചങ്ങരംകുളത്ത് സംഘടിപ്പിച്ച ഡയലോഗ് ധൈഷണിക സംവാദം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി മോർഡറേറ്റർ ആയിരുന്നു.

    വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ മൗലവി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി, ലജ്നത്തുൽ ബുഹൂസിൽ ഇസ്ലാമിയ ജോയിന്റ് കൺവീനർ ഷബീബ് സ്വലാഹി, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് കെ താജുദ്ദീൻ സലാഹി, അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, വിസ്ഡം സ്റ്റുഡന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.അബ്ദുല്ല ബാസിൽ, സഹൽ ആദം, അജ്മൽ ഫൗസാൻ, ഹിലാൽ സലീം സി പി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Wisdom
    Latest News
    ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍: ഊഷ്മള സ്വീകരണം നല്‍കി മക്ക കെഎംസിസി
    09/05/2025
    അന്താരാഷ്ട്ര പങ്കാളികളോട് വായ്പ അഭ്യര്‍ഥിച്ച് പാകിസ്ഥാന്‍; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം
    09/05/2025
    മാഞ്ചസ്റ്ററും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ഫൈനലിൽ
    09/05/2025
    പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
    09/05/2025
    ഗാസയിൽ മൃഗങ്ങൾ പോലും തിന്നാത്തത് മനുഷ്യർ ഭക്ഷിക്കുന്നു; പട്ടിണി രൂക്ഷം, ആളുകൾ കൺമുന്നിൽ മരിക്കുമെന്ന് മുന്നറിയിപ്പ്
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.