Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ആകർഷകമായ വിനോദ സഞ്ചാരവും യാത്രയും: ഫോബ്‌സ് പട്ടികയിൽ ഇടം നേടി മൂന്ന് ഖത്തർ പ്രമുഖർ
    • സൗദിയിൽ വാഹന വർക്ക്‌ഷോപ്പുകൾക്ക് പുതിയ വ്യവസ്ഥകൾ: അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചു
    • ജിദ്ദയിൽ വണ്ടൂർ സ്വദേശി ഷോക്കേറ്റ് മരിച്ചു
    • യുദ്ധത്തിന്‍ ക്രൂരത വിളിച്ചു പറയുന്നത് നിശബ്ദമാക്കുകയെന്നതാണ് ഇസ്രായില്‍ ലക്ഷ്യം; ഹൃദയം നുറുങ്ങുന്ന വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത അനസിനും സഹപ്രവര്‍ത്തകര്‍ക്കും പ്രണാമമെന്ന് വിഡി സതീശന്‍
    • ദാറുൽ ഹുദയിലേക്കുള്ള മാർച്ച്, സ്ഥാപനത്തെ താറടിക്കാനുള്ള ശ്രമം; സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജിഫ്രി തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    മന്ത്രി രാജീവിന്റെ ഓഫീസിലേക്ക് സ്വാഗതം: പുഞ്ചിരിയോടെ വെർച്വൽ റിസപ്ഷനിസ്റ്റ് കെല്ലി

    കെല്ലി എന്ന് പേരിട്ടിരിക്കുന്ന വെർച്വൽ റിസപ്ഷനിസ്റ്റ് ഇനി സന്ദർശകരേയും സ്റ്റാഫുകളെയും ഓഫീസിലേക്ക് സ്വാഗതം ചെയ്യും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/08/2025 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– വ്യവസായവകുപ്പ് മന്ത്രി പി. രാജീവിൻ്റെ ഓഫീസിലേക്ക് സ്വാഗതം ചെയ്യാൻ AI-പിന്തുണയുള്ള വെർച്വൽ റിസപ്ഷനിസ്റ്റ്. കെല്ലി എന്ന് പേരിട്ടിരിക്കുന്ന വെർച്വൽ റിസപ്ഷനിസ്റ്റ് ഇനി സന്ദർശകരേയും സ്റ്റാഫുകളെയും ഓഫീസിലേക്ക് സ്വാഗതം ചെയ്യും. പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും വെർച്വൽ റിസപ്ഷനിസ്റ്റിന് സാധിക്കും. നിലവിലുള്ള എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് സംവിധാനങ്ങളുമായി സംയോജിപ്പിച്ച് സബ്സ്ക്രിപ്ഷനുകൾ, പേയ്മെന്റ് കുടിശ്ശികകൾ, ഫയൽ സ്റ്റാറ്റസുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ഇത് സഹായകമാകും. കെല്ലിയെ രൂപകൽപന ചെയ്തിരിക്കുന്നത് കെൽട്രോൺ ആണ്.

    പരിചയമുള്ളവരെ പേരും പദവിയും സഹിതം തിരിച്ചറിയാനും സ്വാഗതം ചെയ്യാനും കെല്ലിക്ക് സാധിക്കും. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. Llama, Mixtral പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM), Llamaindex വഴിയുള്ള ഡാറ്റാ ശേഖരണം, കൂടാതെ വിവർത്തനം, ടെക്സ്റ്റ്-ടു-സ്പീച്ച്, സ്പീച്ച്-ടു-ടെക്സ്റ്റ്, ഫെയ്സ് റെക്കഗ്നിഷൻ എന്നിവയ്ക്കുള്ള പ്രത്യേക സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള നൂതന AI സാങ്കേതികവിദ്യകളാണ് ഈ സംവിധാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മിടുക്കിയായ റിസപ്ഷനിസ്റ്റാണ് കെല്ലിയെന്നും ആളുകളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കെല്ലി വേ​ഗത്തിൽ മറുപടി നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിൽ എത്തുന്നവർക്ക് വളരെ സഹായകരമാണ് ഈ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    അപ്‌ലോഡ് ചെയ്ത രേഖകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ ആശ്രയിച്ചാണ് കെല്ലി പ്രവർത്തിക്കുന്നത്.തെറ്റായ വിവരങ്ങൾ നൽകാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു. ഇംഗ്ലീഷും മലയാളവുമാണ് കെല്ലിക്ക് നിലവിൽ അറിയാവുന്ന ഭാഷ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ai receptionist kelley latest news p rajeev
    Latest News
    ആകർഷകമായ വിനോദ സഞ്ചാരവും യാത്രയും: ഫോബ്‌സ് പട്ടികയിൽ ഇടം നേടി മൂന്ന് ഖത്തർ പ്രമുഖർ
    12/08/2025
    സൗദിയിൽ വാഹന വർക്ക്‌ഷോപ്പുകൾക്ക് പുതിയ വ്യവസ്ഥകൾ: അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചു
    12/08/2025
    ജിദ്ദയിൽ വണ്ടൂർ സ്വദേശി ഷോക്കേറ്റ് മരിച്ചു
    12/08/2025
    യുദ്ധത്തിന്‍ ക്രൂരത വിളിച്ചു പറയുന്നത് നിശബ്ദമാക്കുകയെന്നതാണ് ഇസ്രായില്‍ ലക്ഷ്യം; ഹൃദയം നുറുങ്ങുന്ന വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത അനസിനും സഹപ്രവര്‍ത്തകര്‍ക്കും പ്രണാമമെന്ന് വിഡി സതീശന്‍
    12/08/2025
    ദാറുൽ ഹുദയിലേക്കുള്ള മാർച്ച്, സ്ഥാപനത്തെ താറടിക്കാനുള്ള ശ്രമം; സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജിഫ്രി തങ്ങൾ
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version