Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    • സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    • ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ
    • ഹോര്‍മുസില്‍ ചരക്ക് കപ്പല്‍ പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങി
    • മിയയ്ക്ക് പിന്നാലെ ധ്രുവാനും കാവലാകാൻ കേരളം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 9 കോടി രൂപ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ്: അ​ഫാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി അ​ഫാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

    അ​മ്മൂ​മ സ​ല്‍​മാ ബീ​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. പാ​ങ്ങോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഇ​യാ​ളെ കൊ​ണ്ടു​പോ​യി. ഇ​ന്ന് വൈ​കി​ട്ട് വ​രെ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യും. വ്യാ​ഴാ​ഴ്ച തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാ​മ്പ​ത്തി​ക ബാ​ധ്യ​ത സം​ബ​ന്ധി​ച്ച് അ​ഫാ​ന്‍റെ​യും പി​താ​വി​ന്‍റെ​യും മൊ​ഴി​ക​ള്‍ ത​മ്മി​ല്‍ വൈ​രു​ധ്യ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി മൊ​ഴി​യെ​ടു​ക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    02/07/2026
    സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    02/07/2026
    ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ
    02/07/2026
    ഹോര്‍മുസില്‍ ചരക്ക് കപ്പല്‍ പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങി
    02/07/2026
    മിയയ്ക്ക് പിന്നാലെ ധ്രുവാനും കാവലാകാൻ കേരളം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 9 കോടി രൂപ​
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.