Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • പഹൽഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേർ എൻഐഎ പിടിയിൽ
    • സൗദി പ്രവാസത്തിന് വിട, ആയിരംതെങ്ങിലെ ശോശാമ്മ ഇപ്പോൾ മണ്ണിൽനിന്ന് പൊന്ന് കൊയ്യുന്നു
    • ഇസ്രായില്‍-ഇറാന്‍ യുദ്ധം;വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ ഗള്‍ഫ് പ്രവാസികള്‍… നാട്ടിലെ ബന്ധുക്കളും
    • ഹൊർമുസ് ജലപാത ഇറാൻ അടക്കുന്നു; ആരെയൊക്കെ ബാധിക്കും?
    • അമേരിക്കയുടെ ഇറാൻ ആക്രമണം: ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ

    ഹിന്ദുക്കളുടെ വോട്ട് ഹിന്ദു സ്ഥാനാർത്ഥിയായ സ്വരാജിനായിരിക്കും കിട്ടുക എന്നും അദ്ദേഹം കൂട്ടിചേർത്തു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 Kerala Edits Picks India Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    vellapally natesham
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ– നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദു മുസ്ലിം മതവികാരം രൂപപ്പെട്ടിട്ടുണ്ടെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്.

    “നിലമ്പൂർ ആര് ജയിക്കും എന്നത് പ്രവചനാതീതമാണ്, അതേസമയം സ്വതന്ത്രനായി അൻവർ നിൽക്കുന്നുണ്ട്. അൻവര്‌ 25,000 വോട്ട് പിടിക്കുമെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കുള്ള വിജയ സാധ്യത ഏറെ തെളിഞ്ഞു നിൽക്കുകയാണ്. കാരണം അവിടെ ശക്തമായ ഒരു അടിയൊഴുക്ക് നടക്കുന്നുണ്ട്, അത് ഹിന്ദു മുസ്ലിം വികാരം അവിടെ നല്ലപോലെ ഉണ്ടായിട്ടുണ്ട്. ​ഹിന്ദു മുസ്ലിം വികാരം ഉണ്ടാകാനുള്ള ചില പ്രവൃത്തികൾ മുസ്ലിം സമുദായത്തിൽ നിന്ന് അവിടെ ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രതിഷേധ സൂചകമായി ഹിന്ദുക്കളുടെ ഒരു ഐക്യപ്പെടൽ അവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ബിജെപിക്ക് വേണ്ടത്ര വോട്ട് കിട്ടില്ല. അവരിലുള്ള ഹിന്ദുക്കളുടെ വോട്ട് പോലും ഇടത്പക്ഷത്തിന് കിട്ടും.” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​സർക്കാറിന്റെ വിലയിരുത്തലാവും എന്ന് പറഞ്ഞാലും അവിടെ നടന്നത് ശക്തമായ എൽഡിഎഫ്-യുഡിഎഫ് പോരാട്ടമായിരുന്നെന്നും, ഹിന്ദുക്കളുടെ വോട്ട് ഹിന്ദു സ്ഥാനാർത്ഥിയായ സ്വരാജിനായിരിക്കും കിട്ടുക എന്നും അദ്ദേഹം കൂട്ടിചേർത്തു. 23 ന് ആണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. മറ്റ് ഉപതെരഞ്ഞെടുപ്പുകളേക്കാൾ ഉയർന്ന പോളിങ് ശതമാനം ആയിരുന്നു നിലമ്പൂരിലേത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പഹൽഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേർ എൻഐഎ പിടിയിൽ
    22/06/2025
    സൗദി പ്രവാസത്തിന് വിട, ആയിരംതെങ്ങിലെ ശോശാമ്മ ഇപ്പോൾ മണ്ണിൽനിന്ന് പൊന്ന് കൊയ്യുന്നു
    22/06/2025
    ഇസ്രായില്‍-ഇറാന്‍ യുദ്ധം;വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ ഗള്‍ഫ് പ്രവാസികള്‍… നാട്ടിലെ ബന്ധുക്കളും
    22/06/2025
    ഹൊർമുസ് ജലപാത ഇറാൻ അടക്കുന്നു; ആരെയൊക്കെ ബാധിക്കും?
    22/06/2025
    അമേരിക്കയുടെ ഇറാൻ ആക്രമണം: ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version