Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 11
    Breaking:
    • വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്
    • വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ
    • ഗാസ യുദ്ധം നിർത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
    • ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കയിലെ വിമാനത്താവളത്തിൽ പോലീസുകാരിൽനിന്ന് അതിക്രൂര പീഡനം
    • ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ; കാർലോ ആശാനു കീഴിൽ ആദ്യജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍

    കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സി.പി.എം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    VD Satheeshan
    വി.ഡി സതീശൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മില്‍ പരസ്യമായി ചര്‍ച്ച നടത്തിയെന്ന് വി.ഡി സതീഷന്‍ ചൂണ്ടിക്കാട്ടി. സി.പി.എം നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. മുസ്ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് 2009ല്‍ പിണറായി വിജയന്‍ പറഞ്ഞത് സതീശന്‍ ഓര്‍മിപ്പിച്ചു.

    സി.പി.എമ്മിന് വെല്‍ഫെയര്‍ പിന്തുണ കൊടുത്തപ്പോള്‍ മതേതരപാര്‍ട്ടിയായിരുന്നു, എന്നാല്‍ യു.ഡി.എഫിന് പിന്തുണ നല്‍കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടിയാണ് എന്ന നിലപാടാണ് സി.പി.എമ്മിനെന്ന് വി.ഡി സതീശന്‍ വിമര്‍ശിച്ചു. മഅ്ദനിയെ വര്‍ഗീയവാദി എന്ന് വിളിച്ചവര്‍ക്ക് പി.ഡി.പി പിന്തുണയില്‍ കുഴപ്പമില്ല. സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സി.പി.എം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. എല്‍.ഡി.എഫിനെ പിന്തുണക്കുന്ന സമയത്ത് ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദികളെന്ന് ഞങ്ങള്‍ വിളിച്ചിട്ടില്ല. യു.ഡി.എഫില്‍ അസോസിയേറ്റ് മെമ്പറാക്കുന്നതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nilambur by election
    Latest News
    വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്
    11/06/2025
    വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ
    11/06/2025
    ഗാസ യുദ്ധം നിർത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
    11/06/2025
    ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കയിലെ വിമാനത്താവളത്തിൽ പോലീസുകാരിൽനിന്ന് അതിക്രൂര പീഡനം
    11/06/2025
    ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ; കാർലോ ആശാനു കീഴിൽ ആദ്യജയം
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version