Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    • ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    • അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    • യുദ്ധ സാഹചര്യങ്ങളിൽ സമാധാന സന്ദേശം; മൈക്കിള്‍ ജാക്‌സന്റെ ഗാനം അവതരിപ്പിച്ച് യുഎഇയിലെ ഗായകർ
    • അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഭാ​ര്യ​യു​ടെ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ എസ്.ഐയ്ക്ക് സ​സ്പെ​ൻ​ഷ​ൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ല്ലം: ഭാ​ര്യ​യു​ടെ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് വ​ർ​ക്ക​ല എ​സ്.​ഐ എ​സ്.​അ​ഭി​ഷേ​കി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

    വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ ന​ട​പ​ടി. ഭ​ർ​ത്താ​വും വ​നി​ത എ​സ്ഐ​യു​മാ​യു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മ​ർ​ദ​ന​മേ​റ്റെ​ന്നും യു​വ​തി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ വ​നി​താ എ​സ്.​ഐ​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ല്ല​ത്ത് നി​ന്ന് സ്ഥ​ലം മാ​റ്റി​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി. എ​സ്.​ഐ അ​ഭി​ഷേ​കി​ന്‍റെ പെ​രു​മാ​റ്റ​ദൂ​ഷ്യം സേ​ന​യ്ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

    യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​ര​വൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ച് ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ൾ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    22/03/2026
    ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    22/03/2026
    അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    22/03/2026
    യുദ്ധ സാഹചര്യങ്ങളിൽ സമാധാന സന്ദേശം; മൈക്കിള്‍ ജാക്‌സന്റെ ഗാനം അവതരിപ്പിച്ച് യുഎഇയിലെ ഗായകർ
    22/03/2026
    അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.