Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 11
    Breaking:
    • ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള യു.എസ് ആക്രമണം: അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി
    • റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ
    • അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    • ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    • ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രസംഗത്തിനിടെ ‘തെണ്ടി’ പ്രയോഗം; മോട്ടിവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രനെ സ്റ്റേജില്‍ നിന്നും ഇറക്കിവിട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ. അനില്‍ ബാലചന്ദ്രനെ സ്റ്റേജില്‍നിന്നും ഇറക്കിവിട്ടു. വ്യവസായം എങ്ങിനെ വിജയിപ്പിക്കാം എന്ന വിഷയത്തില്‍ പ്രസംഗിക്കുന്നതിനിടെ വ്യവസായികളെ ‘തെണ്ടികള്‍’ എന്ന ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ചതോടെയാണ്, ശ്രോതാക്കളായ വ്യവസായികള്‍ ഇടപെട്ട് നിര്‍ത്തിച്ചത്.

    എന്തിനാണ് ബിസിനസ്സുകാരെ തെണ്ടികള്‍ എന്നും മറ്റും വിളിക്കുന്നതെന്ന് പരിപാടിയുടെ ഇടയില്‍ ഒരാള്‍ ഉച്ചത്തില്‍ ചോദിക്കുകയായിരുന്നു. ചോദിച്ച വ്യക്തിക്ക് സദസ്സിന്റെ പിന്തുണകൂടി കിട്ടിയതോടെ വാക്കുതര്‍ക്കം ആകുകയും ചടങ്ങ് നിര്‍ത്തിവയ്ക്കുകയും ആയിരുന്നു. ഞങ്ങള്‍ക്ക് മതിയെന്നും ശ്രോതാക്കള്‍ പറഞ്ഞു. മതിയോ എന്ന് അനില്‍ ചോദിച്ചതോടെ ശ്രോതാക്കള്‍ ഒന്നടങ്കം മതിയെന്നു പറയുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റോട്ടറി ക്ലബ് സൈബര്‍ സിറ്റി കോഴിക്കോട് ആണ് മൈ ബിസിനസ് മൈ ഫ്യൂച്ചര്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    anil balachandran
    Latest News
    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള യു.എസ് ആക്രമണം: അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി
    10/06/2026
    റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ
    10/06/2026
    അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    10/06/2026
    ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    10/06/2026
    ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    10/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version