Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ജേതാവിനെ അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും; അൻവർ ചെറിയ മീനല്ല
    • നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം; ആദ്യറൗണ്ടിൽ ആര്യാടൻ ഷൗക്കത്തിന് ലീഡ് 419
    • മൂന്നാം റൗണ്ടിലും ആര്യാടന്‍, അൻവർ കരുത്ത് തെളിയിച്ചു
    • സാൽസ്ബർഗിനെയും തളച്ച് അൽഹിലാൽ; റയലിനും യുവന്റസിനും ജയം
    • ഇനി ചർച്ചയില്ല, നയതന്ത്രത്തിനുള്ള കവാടം എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന്‍ വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    കൊടുവള്ളിയിൽ വ്യാപാരിയുടെ സ്‌കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌28/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Lavc57.107.100
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ അക്രമിസംഘം സ്വർണം കവർന്നത്. ഇന്നലെ രാത്രി 11-ഓടെ കൊടുവള്ളി-ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വച്ചായിരുന്നു ആക്രമണം.

    രാത്രി കടയടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകവെ കാറിലെത്തിയ അക്രമി സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ തട്ടിയെടുത്തു. സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാൽ മറ്റ് പലരുടെയും സ്വർണം തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gold stolen koduvally police trader
    Latest News
    നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ജേതാവിനെ അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും; അൻവർ ചെറിയ മീനല്ല
    23/06/2025
    നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം; ആദ്യറൗണ്ടിൽ ആര്യാടൻ ഷൗക്കത്തിന് ലീഡ് 419
    23/06/2025
    മൂന്നാം റൗണ്ടിലും ആര്യാടന്‍, അൻവർ കരുത്ത് തെളിയിച്ചു
    23/06/2025
    സാൽസ്ബർഗിനെയും തളച്ച് അൽഹിലാൽ; റയലിനും യുവന്റസിനും ജയം
    23/06/2025
    ഇനി ചർച്ചയില്ല, നയതന്ത്രത്തിനുള്ള കവാടം എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന്‍ വിദേശ മന്ത്രി
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version