Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാളിന് സ്വർണ സമ്മാനം; വില കുത്തനെ ഇടിഞ്ഞു
    • സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    • ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    • വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    • നാളെ ക്രിസ്റ്റ്യാനോ, അടുത്ത വർഷം മെസ്സി; സൂപ്പർ താരങ്ങളെ നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഓട്ടോയിൽ മാനഭംഗ ശ്രമം, ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

    സജീവൻ വടക്കുമ്പാട്By സജീവൻ വടക്കുമ്പാട്17/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തലശ്ശേരി: തലശ്ശേരി ടൗണിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഓട്ടോയിൽ മാനഭംഗപ്പെടുത്താൻ ശ്രമം. മാനഭംഗ ശ്രമം എതിർത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികളായ ഓട്ടോ ഡ്രൈവർ വയലളം നങ്ങാറത്ത് പീടികയിലെ പ്രദീപൻ (60), യാത്രക്കാരനായിരുന്ന ചെമ്പിലോട് സ്വദേശി വിനോദൻ (56) എന്നിവരെ ന്യൂമാഹി എസ്.ഐ: അനീഷ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോടിയേരി പാറാൽ സ്വദേശിനിയായ 47 കാരിയാണ് മാനഭംഗത്തിനിരയായത്. ഓട്ടോക്ക് കൈകാണിച്ച് കയറിയ യുവതിയെ ഓട്ടോയിൽ ഡ്രൈവർക്കൊപ്പമുണ്ടായിരുന്നയാൽ യുവതിയോട് അപമര്യാദയായി പെരുമാരുകയായിരുന്നു . യുവതി എതിർത്തോടെ വഴിയിൽ തള്ളിയിട്ട ശേഷം ഓട്ടോറിക്ഷയുമായി പ്രതികൾ കടന്നുകളഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖത്തും ചെവിക്കും മുറിവേറ്റ യുവതി നേരിട്ട് ന്യൂ മാഹി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.ന്യൂ മാഹിപോലീസ് രാത്രി തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rape Thalashery
    Latest News
    പെരുന്നാളിന് സ്വർണ സമ്മാനം; വില കുത്തനെ ഇടിഞ്ഞു
    07/06/2025
    സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    07/06/2025
    ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    07/06/2025
    വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    07/06/2025
    നാളെ ക്രിസ്റ്റ്യാനോ, അടുത്ത വർഷം മെസ്സി; സൂപ്പർ താരങ്ങളെ നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version