Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 27
    Breaking:
    • ഷാർജയിൽ മലയാളി യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
    • 50 വര്‍ഷമായി എണ്ണ പൈപ്പ്ലൈനില്‍ നിക്ഷേപം നടത്തി; നിലവിലെ പ്രതിസന്ധിയില്‍ ഇത് ഉപയോഗപ്പെടുത്തുന്നു: ധനമന്ത്രി
    • ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം
    • സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു; ലീഗ് വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്നു
    • ഒബാമ ഭരണകൂടം ഇറാന്റെ സൈനിക ആയുധശേഖരത്തിന് ധനസഹായം നല്‍കിയതായി യു.എസ് പ്രതിരോധ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ​ത്ത​നം​തി​ട്ട: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി വി​നാ​യ​ക് (15)ആ​ണ് മ​രി​ച്ച​ത്.

    വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ന്നി ഐ​ര​വ​ൺ കൊ​ടി​ഞ്ഞു​മൂ​ല ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. അ​വ​ധി ദി​ന​ത്തി​ൽ ബ​ന്ധു വീ​ട്ടി​ലെ​ത്തി​യ വി​നാ​യ​ക് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഷാർജയിൽ മലയാളി യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
    27/03/2026
    50 വര്‍ഷമായി എണ്ണ പൈപ്പ്ലൈനില്‍ നിക്ഷേപം നടത്തി; നിലവിലെ പ്രതിസന്ധിയില്‍ ഇത് ഉപയോഗപ്പെടുത്തുന്നു: ധനമന്ത്രി
    27/03/2026
    ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം
    27/03/2026
    സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു; ലീഗ് വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്നു
    27/03/2026
    ഒബാമ ഭരണകൂടം ഇറാന്റെ സൈനിക ആയുധശേഖരത്തിന് ധനസഹായം നല്‍കിയതായി യു.എസ് പ്രതിരോധ മന്ത്രി
    27/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version