Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • ഇറാൻ ആക്രമണത്തിൽ ഇസ്രായിലിൽ എട്ടു പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 80 കവിഞ്ഞു
    • മലയാളി ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞ് 1.25 കിലോ സ്വർണം തട്ടി
    • മെസ്സിക്ക് നിരാശ; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിയെ തളച്ച് അൽ അഹ്‌ലി
    • അമേരിക്കയുടെ സഹായം തേടി ഇസ്രായിൽ; തൽക്കാലം ഇടപെടുന്നില്ലെന്ന് യു.എസ്
    • മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈ നിറയെ സമ്പാദിക്കാം, കേരളത്തിൽ അവസരങ്ങളുണ്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പ്രമുഖ നടനിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് തിലകന്റെ മകൾ, പേര് വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/08/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- മലയാളത്തിലെ പ്രമുഖ നടനിൽനിന്ന് മോശം അനുഭവം ഉണ്ടായതായി അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ തിലകൻ. വാർത്താ സമ്മേളനത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. മോളേ എന്ന് വിളിച്ചയാൾ റൂമിലേക്ക് ക്ഷണിച്ചതായും സോണിയ വ്യക്തമാക്കി. ഉചിതമായ സമയത്ത് നടന്റെ പേര് വെളിപ്പെടുത്തുമെന്നും സോണിയ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മലയാള സിനിമയിലെ പുഴുക്കത്തുകളെ പറ്റി നേരത്തെ തന്നെ തിലകൻ മുന്നറിയിപ്പ് നൽകിയിരുന്നു. തിലകന്റെ ഇതുകൊണ്ടാണ് ഒതുക്കിയത്. എൺപതുകളിൽ തിലകന് സ്ഥിരമായി അവാർഡുകൾ ലഭിച്ചതോടെ ഇതിൽ അസൂയ പൂണ്ടാണ് അമ്മ എന്ന സംഘടന തന്നെ രൂപീകരിച്ചത്. പുതിയ വിഷയത്തിൽ അമ്മയുടെ ജനറൽ സെക്രട്ടറി ഇതേവരെ പ്രതികരിച്ചിട്ടില്ല. സംഘടന കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സോണിയ ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sonia Sonia thilakan
    Latest News
    ഇറാൻ ആക്രമണത്തിൽ ഇസ്രായിലിൽ എട്ടു പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 80 കവിഞ്ഞു
    15/06/2025
    മലയാളി ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞ് 1.25 കിലോ സ്വർണം തട്ടി
    15/06/2025
    മെസ്സിക്ക് നിരാശ; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിയെ തളച്ച് അൽ അഹ്‌ലി
    15/06/2025
    അമേരിക്കയുടെ സഹായം തേടി ഇസ്രായിൽ; തൽക്കാലം ഇടപെടുന്നില്ലെന്ന് യു.എസ്
    15/06/2025
    മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈ നിറയെ സമ്പാദിക്കാം, കേരളത്തിൽ അവസരങ്ങളുണ്ട്
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version