Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    • ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
    • ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരി മാഫിയയെ അടിച്ചമർത്തണം – ഹരിതം ചരിത്ര പഠനകേന്ദ്രം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരിമാഫിയ സംഘങ്ങളെ ഇല്ലാതാക്കുവാനും മനുഷ്യനെ കൊലപ്പെടുത്തുന്ന ലഹരി സംസ്കാരത്തെ ഉന്മൂലനം ചെയ്യാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മനുഷ്യ ജീവൻ സംരംക്ഷിക്കണമെന്നും ലഹരിമാഫിയ സംഘങ്ങൾ കേരളത്തെ പിടി മുറുക്കിയിരിക്കുന്നത് സർക്കാർ കാണാതെ പോകരുതെന്നും ഹരിതം ചരിത്ര പഠന കേന്ദ്രം കേരള സർക്കാരിനോട് അഭ്യർഥിച്ചു.

    ചെയർമാൻ റഹ്‌മാൻ തായലങ്ങാടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഭാരവാഹികളുടേയും, പ്രസിദ്ധീകരണ സമിതി അംഗങ്ങളുടേയും സംയുക്ത യോഗത്തിൽ അശ്റഫ് ബംഗാളി മുഹല്ല, ഒ.കെ. സമദ്, സി.മുഹമ്മദ് കുഞ്ഞി, അഡ്വ: എം.ടി.പി. അബ്ദുൽ കരീം, അഡ്വ. പി.വി. സൈനുദ്ധീൻ, സി ഉമ്മർ, മുഹമ്മദ് വിളക്കോട്, എസ്.എൽ പി മുഹമ്മദ് കുഞ്ഞി, സി.കെ.പി. റഹീസ്, മഹമൂദ് മാട്ടൂൽ, നൗഷാദ് അണിയാരം, തുടങ്ങിയവർ പ്രസംഗിച്ചു. മുസ്തഫ ചൂര്യോട്ട് സ്വാഗതവും, പി.വി.അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026
    നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    21/03/2026
    ‘ശത്രുക്കളെ തോൽപിക്കാനുള്ള വഴി ഞങ്ങൾ പഠിച്ചു’ ഇറാൻ സൈനിക വക്താവ്
    21/03/2026
    ബഹിരാകാശ പേടകങ്ങളെ വെല്ലുന്ന സാങ്കേതികവിദ്യ; കൊച്ചു ഖുർആനും ലോഹപ്പെട്ടിയും
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version