Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • പാണക്കാട്ടെക്കി അനുഗ്രഹം വാങ്ങി; സാദിഖലി തങ്ങള്‍ ഹജ്ജ് കഴിഞ്ഞ് നേരെ വന്നത് നിലമ്പൂരിലേക്കെന്ന് ഷൗക്കത്ത്
    • ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
    • കേരളത്തിൽനിന്ന് പുതിയൊരു സംരംഭം, രാജ്യാന്തര നിലവാരത്തിൽ പാൽ വ്യവസായം, പ്രവാസികൾക്കും നിക്ഷേപത്തിന് അവസരം
    • പ്രവാസികള്‍ ഇനി കരാര്‍ തൊഴിലാളികള്‍; പ്രധാന തസ്തികകളിൽ സ്വദേശികൾ മതി
    • വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുന്നേ ഇസ്രായിലില്‍ ശക്തമായ ഇറാന്‍ ആക്രമണം: ആറു പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ‘വോട്ട് ചെയ്യിക്കാൻ ഖുർആൻ തൊട്ട് സത്യം ചെയ്യിച്ചു’; ആരോപണവുമായി സി പി എം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • യു ഡി എഫ് മതവർഗീയതയോട് കൂട്ടുകൂടിയെന്ന് ആരോപണം

    പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് മതവർഗീയതയോട് കൂട്ടുകൂടിയെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചതായി അദ്ദേഹം പറഞ്ഞു.

    എസ് ഡി പി ഐയും ജമാഅത്തെ ഇസ്‌ലാമിയുമാണ് ഇപ്രകാരം വീടുകളിൽ കയറി യു.ഡി.എഫിനായി പണി ചെയ്യിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മണ്ഡലത്തിൽ 2021-ൽ ഇ ശ്രീധരന് കിട്ടിയ പിന്തുണ ഡോ. പി സരിനും ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടും സരിന് കിട്ടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ കോൺഗ്രസ് ബൂത്തുകളിൽ ആളുണ്ടായില്ല. മാത്തൂരും കണ്ണാടിയിലും പാലക്കാട് നഗരസഭയിലും സി പി എമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയിൽ കോൺഗ്രസ് വോട്ട് പോലും സി പി എമ്മിന് ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

    വ്യാജ വോട്ട് നിയമപരമായി തടയാൻ സാധിച്ചു. വിഷയം നേരത്തെ ഉയർത്തിക്കൊണ്ടു വന്നതിനാൽ വ്യാജ വോട്ടുകാർ വോട്ട് ചെയ്യാൻ വന്നില്ല. കായിക കരുത്ത് കാട്ടാനല്ല സി പി എം വിഷയം ഉന്നയിച്ചത്, നീതിപൂർവം തെരഞ്ഞെടുപ്പ് നടക്കാനാണെന്നും സന്ദീപ് വാര്യരുടെ വരവ് ഡി സി സി പ്രസിഡന്റ് തങ്കപ്പൻ പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കളിയാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cpm jamaathe islami Palakkad by-election Quraan SDPI UDF Vote
    Latest News
    പാണക്കാട്ടെക്കി അനുഗ്രഹം വാങ്ങി; സാദിഖലി തങ്ങള്‍ ഹജ്ജ് കഴിഞ്ഞ് നേരെ വന്നത് നിലമ്പൂരിലേക്കെന്ന് ഷൗക്കത്ത്
    24/06/2025
    ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
    24/06/2025
    കേരളത്തിൽനിന്ന് പുതിയൊരു സംരംഭം, രാജ്യാന്തര നിലവാരത്തിൽ പാൽ വ്യവസായം, പ്രവാസികൾക്കും നിക്ഷേപത്തിന് അവസരം
    24/06/2025
    പ്രവാസികള്‍ ഇനി കരാര്‍ തൊഴിലാളികള്‍; പ്രധാന തസ്തികകളിൽ സ്വദേശികൾ മതി
    24/06/2025
    വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുന്നേ ഇസ്രായിലില്‍ ശക്തമായ ഇറാന്‍ ആക്രമണം: ആറു പേര്‍ കൊല്ലപ്പെട്ടു
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version