Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    • ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    • ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    • ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    • കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിദ്യാര്‍ഥിയുടെ മരണം: അപകട കാരണം അനധികൃത സൈക്കിള്‍ ഷെഡ്, കെഎസ്ഇബി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

    ഷെഡും ലൈനും തമ്മില്‍ ആവശ്യമായ അകലം പാലിച്ചില്ല, ഷെഡിന് ഇലക്ട്രിക്കൽ ഇൻ്സ്പക്ടറേറ്റിൻ്റെ അനുമതിയില്ല
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/07/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Thevalakkara Boys High School
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം– തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി കെഎസ്ഇബി. വൈദ്യുതി ലൈനിന് താഴെ അനധികൃതമായി ഷെഡ് സ്ഥാപിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന സൂചനകളാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍. ലൈനിന് താഴെ നിര്‍മാണം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ ക്രമങ്ങളായ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റിന്റെ അനുമതിയടക്കം ഇല്ലെന്നാണ് വിവരം. വൈദ്യുതി ലൈനിന്റെ താഴെ നിര്‍മിച്ച ഷെഡും ലൈനും തമ്മില്‍ ആവശ്യമായ അകലവും പാലിച്ചില്ലെന്ന് കെ.എസ്.ഇ.ബി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

    സ്‌കൂളിലെ മൈതാനത്തോട് ചേര്‍ന്ന കെട്ടിടത്തിന്റെ ഭിത്തിയിലാണ് സൈക്കിള്‍ ഷെഡ് ഉറപ്പിച്ചിരിക്കുന്നത്. ഇതിന്റെ മേല്‍ക്കൂരയായ തകര ഷീറ്റിനു മുകളിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്. ചെരുപ്പ് എടുക്കാന്‍ വിദ്യാര്‍ഥി കയറി നിന്നത് ഈ ഷീറ്റിന്റെ മുകളിലാണ്. വൈദ്യുതി ലൈന്‍ നില്‍ക്കുന്നതിന്റെ അപകടാവസ്ഥയെ കുറിച്ച് രണ്ടു ദിവസം മുമ്പ് കെ.എസ്.ഇ.ബി സ്‌കൂള്‍ മാനേജറോട് സംസാരിച്ചതായും മാറ്റാമെന്ന് മറുപടി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈന്‍ മാറ്റി ഷോക്കേൽക്കാത്ത കേബിള്‍ സ്ഥാപിക്കാമെന്നായിരുന്നു കെ.എസ്.ഇ.ബി നിര്‍ദേശം. തൊട്ടടുത്തുള്ള വീട്ടിലേക്കും ഗേള്‍സ് സ്‌കൂളിലേക്കും ഇവിടെ നിന്നാണ് വൈദ്യുതി നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Electric line kseb Report student died
    Latest News
    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    03/03/2026
    ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    03/03/2026
    ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    03/03/2026
    ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    03/03/2026
    കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version