Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഐഐസി അബുദാബി ടൗൺഹാൾ യോഗം സംഘടിപ്പിച്ചു
    • ഹർത്താലിൽ വലഞ്ഞ് എൻട്രൻസ് പരീക്ഷാ വിദ്യാർത്ഥികൾ; ദേശീയപാത ഉപരോധിച്ചു, വാഹനങ്ങൾ തടഞ്ഞു​
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, 51 പേര്‍ക്ക് പരിക്ക്
    • ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    • അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കരിപ്പൂർ എയർപോർട്ടിലേക്ക് സോളിഡാരിറ്റി നടത്തിയ മാർച്ചിൽ സംഘർഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊണ്ടോട്ടി- വഖഫ് നിയമ ഭേ​​ദ​ഗതിയിൽ പ്രതിഷേധിച്ച് കരിപ്പൂർ വിമാനത്താവളത്തിലേക്ക് സോളിഡാരിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. എയർപോർട്ട് റോഡിൽ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യാത്രക്കാരെ തടഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരന്നു. ഗ്രനേഡ് പ്രയോഗിച്ചതോടെ സമരക്കാരിൽ ചിലർക്ക് പരിക്കേറ്റു.

    ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെയും എസ്‌ഐഒ സംസ്ഥാന കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് വിമാനത്താവളത്തിന് മുന്നിലെത്തിയതോടെ പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പോലീസിന്റെ ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെയാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രാത്രിയും റോഡ് ഉപരോധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Karipur Solidarity Waqaf
    Latest News
    ഐഐസി അബുദാബി ടൗൺഹാൾ യോഗം സംഘടിപ്പിച്ചു
    28/04/2026
    ഹർത്താലിൽ വലഞ്ഞ് എൻട്രൻസ് പരീക്ഷാ വിദ്യാർത്ഥികൾ; ദേശീയപാത ഉപരോധിച്ചു, വാഹനങ്ങൾ തടഞ്ഞു​
    28/04/2026
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, 51 പേര്‍ക്ക് പരിക്ക്
    28/04/2026
    ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    28/04/2026
    അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.