Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • തുലാസിൽ ആയി സഹീർ; ലഖ്നൗ ടീമിൽ അഴിച്ചുപണി തുടങ്ങി ​ഗോയങ്ക
    • ബലിപെരുന്നാൾ ആഘോഷത്തിനായി ഖത്തർ ഒരുങ്ങി; 710 കേന്ദ്രങ്ങളിൽ ഈദ്‌ നമസ്കാരം
    • ബലിപെരുന്നാള്‍: വെള്ളിയാഴ്ച അവധി റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തം
    • ‘ജല’ തുണച്ചു; ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
    • ഫ്രാന്‍സിന് പുറത്ത് ആദ്യം;റഫാല്‍ വിമാന ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ടാറ്റയും ഫ്രഞ്ച് കമ്പനിയും കരാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കപ്പല്‍ അപകടം; 4 ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപയും 6 കിലോ അരിയും

    10.55 കോടി രൂപ അനുവദിച്ചു
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി03/06/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ആലപ്പുഴ കടപ്പുറം ഒരു ദൃശ്യം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു.

    ആയിരം രൂപയും ആറ് കിലോ അരിയും ഓരോ കുടുംബത്തിനും ലഭിക്കും. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകിളിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് തുകയും അരിയും കൈമാറുക. ഇതിനായി 10.55 കോടി രൂപ അനുവദിച്ചു. കപ്പലപകടം നടന്ന ഈ ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങളും 27,020 മത്സ്യ ബന്ധന അനുബന്ധ തൊഴിലാളി കുടുംബാംഗങ്ങളും ഇടക്കാല ആശ്വാസത്തിന്റെ ഗുണഭോക്താക്കളായിരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fisherman Kerala Ship
    Latest News
    തുലാസിൽ ആയി സഹീർ; ലഖ്നൗ ടീമിൽ അഴിച്ചുപണി തുടങ്ങി ​ഗോയങ്ക
    05/06/2025
    ബലിപെരുന്നാൾ ആഘോഷത്തിനായി ഖത്തർ ഒരുങ്ങി; 710 കേന്ദ്രങ്ങളിൽ ഈദ്‌ നമസ്കാരം
    05/06/2025
    ബലിപെരുന്നാള്‍: വെള്ളിയാഴ്ച അവധി റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തം
    05/06/2025
    ‘ജല’ തുണച്ചു; ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
    05/06/2025
    ഫ്രാന്‍സിന് പുറത്ത് ആദ്യം;റഫാല്‍ വിമാന ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ടാറ്റയും ഫ്രഞ്ച് കമ്പനിയും കരാര്‍
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version