കൊണ്ടോട്ടി: തിരുവനന്തപുരം കാരകോണം സി.എസ് ഐ മെഡിക്കൽ കോളേജ്ജിൽ നിന്ന് എം ബി.ബിഎസിന് ഉന്നത വിജയം കരസ്ത്ഥമാക്കിയ ഡോ. ശഹാന നസ്രിന് കനിവ് ചാരിറ്റി സെന്ററിന്റെ ഉപഹാരം മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.എ ജബ്ബാർഹാജി നൽകി.
മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ,മുനിസിപ്പൽ മുസ്ലിംലീഗ്പ്രസിഡന്റ് പി.വി.എ ലത്തീഫ്, അബ്ദുൽ അസീസ് കളത്തിങ്ങൽ, ജാഫർ കൊടവണ്ടി,പഴേരി കുഞ്ഞിമുഹമ്മദ്,റഹ്മത്ത് അലി എരഞ്ഞിക്കൽ,അസ്ലം പള്ളത്തിൽ,ബഷീർ തൊട്ടിയൻ,സമീർ ചുണ്ടക്കാടൻ,ബാപ്പു പാണാളി എന്നിവർ സംബന്ധിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group