Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 1
    Breaking:
    • യുദ്ധം തുടങ്ങിയാൽ ഹോർമുസ് മാത്രമല്ല മറ്റു കടലിടുക്കുകളും അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ അമേരിക്കയും ഇസ്രായേലും
    • കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം: വ്യാപക നാശനഷ്ടം; ആളപായമില്ല
    • സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍
    • യെമനിൽ ഇടിമിന്നലേറ്റ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
    • ഇറാനെതിരെ കര ഉപരോധം ഏർപ്പെടുത്താൻ നീക്കം; വൻ ആക്രമണത്തിന് യു.എസും ഇസ്രായേലും തയ്യാറെടുക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വി​ഴി​ഞ്ഞ​ത്ത് ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തിര​ച്ചി​ൽ തു​ട​രു​ന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വി​ഴി​ഞ്ഞം: ഭാ​ര്യ​യും മ​ക്ക​ളും നോ​ക്കി​നി​ൽ​ക്കെ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​നാ​യു​ള്ള തിര​ച്ചി​ൽ തു​ട​രു​ന്നു. തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻഫോ​ഴ്സ്മെ​ന്‍റും ഞായറാഴ്ച രാ​ത്രി നി​ർ​ത്തി​വ​ച്ച തിര​ച്ചി​ൽ ഇ​ന്നുരാ​വി​ലെ മു​ത​ൽ പു​നഃ​രാ​രം​ഭി​ച്ചു. ​ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​വും കാ​റ്റും തിര​ച്ചി​ലി​ന് ത​ട​സ​മാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

    ചൊ​വ്വ​ര എസ്ബിഐ ബാ​ങ്കി​ന് സ​മീ​പം തേ​രി​വി​ള വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് എ​ന്ന അ​ന​ന്തു (26) നെ​യാ​ണ് കാ​ണാ​താ​യ​ത്. ഞായറാഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​ത്തി​ന് സ​മീ​പം മു​ല്ലൂ​ർ ക​രി​ക്കാ​ത്തി ബീ​ച്ചി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ​യും മ​ക്ക​ളു​മൊ​ത്ത് തു​റ​മു​ഖ​ത്ത് ആ​ദ്യ​മെ​ത്തി​യ ക​പ്പ​ൽ കാ​ണാ​ൻ വ​ന്ന​താ​യി​രു​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധം തുടങ്ങിയാൽ ഹോർമുസ് മാത്രമല്ല മറ്റു കടലിടുക്കുകളും അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ അമേരിക്കയും ഇസ്രായേലും
    01/08/2026
    കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം: വ്യാപക നാശനഷ്ടം; ആളപായമില്ല
    01/08/2026
    സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍
    01/08/2026
    യെമനിൽ ഇടിമിന്നലേറ്റ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
    01/08/2026
    ഇറാനെതിരെ കര ഉപരോധം ഏർപ്പെടുത്താൻ നീക്കം; വൻ ആക്രമണത്തിന് യു.എസും ഇസ്രായേലും തയ്യാറെടുക്കുന്നു
    01/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.