Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • റിയാദില്‍ തമിഴ്‌നാട് സ്വദേശി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
    • കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    • ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    • കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    • 35,000 ഡോളറിന്റെ ഡ്രോണും 30 ലക്ഷം ഡോളറിന്റെ മിസൈലും; ഇറാന്‍ ഇസ്രായിലിന്റെ വ്യോമ പ്രതിരോധത്തെ എങ്ങിനെ ഇല്ലാതാക്കുന്നു?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നടിമാരെ അപമാനിച്ച കേസിൽ സന്തോഷ് വർക്കി അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- സിനിമാ താരങ്ങൾക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ അറസ്റ്റിൽ. നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി നടി ഉഷ ഹസീന ആലപ്പുഴ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു.

    സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സോഷ്യൽ മീഡിയയിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചതാണ്. മമ്മൂട്ടി നായകനായെത്തിയ ബസൂക്കയിൽ സന്തോഷ് വര്‍ക്കി അഭിനയിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aarat Annan Santhosh varkey
    Latest News
    റിയാദില്‍ തമിഴ്‌നാട് സ്വദേശി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
    05/03/2026
    കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    05/03/2026
    ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    05/03/2026
    കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    05/03/2026
    35,000 ഡോളറിന്റെ ഡ്രോണും 30 ലക്ഷം ഡോളറിന്റെ മിസൈലും; ഇറാന്‍ ഇസ്രായിലിന്റെ വ്യോമ പ്രതിരോധത്തെ എങ്ങിനെ ഇല്ലാതാക്കുന്നു?
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version