Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 3
    Breaking:
    • മാധ്യമം വാരാന്ത്യപതിപ്പിലെ കോളം അവസാനിപ്പിച്ച് കെ.ഇ.എൻ, മാധ്യമത്തിന് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് വിമർശനം
    • ഏഷ്യൻ ഗെയിംസ് 2026: ക്രിക്കറ്റിൽ പാക്കിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണ്ണം
    • ആർ.ശ്രീലേഖ ബി ജെ പി കൗൺസിലർ സ്ഥാനം രാജിവച്ചു
    • കർണാടകയിൽ വോട്ടർ പട്ടികയിൽ നിന്ന് മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കാൻ വ്യാജ അപേക്ഷകളെന്ന് പരാതി
    • ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ‘സത്യഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തൃശൂരിൽ കണ്ടെയ്‌നർ ലോറിയുടെ ടയർ ഊരിത്തെറിച്ചു: ഫാസ്റ്റ്ടാഗ് കൗണ്ടറിലിരുന്നയാൾക്ക് ദാരുണാന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: കണ്ടെയ്നർ ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം. ഫാസ്റ്റ് ടാഗിന്റെ താത്കാലിക കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പി.കെ.ഹെബിൻ ആണ് മരിച്ചത് 45 വയസായിരുന്നു. കോയമ്പത്തത്തൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹെബിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്ന് മൂന്നരയോടെയായിരുന്നു അപകടം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Container Fast Tag Lorry
    Latest News
    മാധ്യമം വാരാന്ത്യപതിപ്പിലെ കോളം അവസാനിപ്പിച്ച് കെ.ഇ.എൻ, മാധ്യമത്തിന് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് വിമർശനം
    03/10/2026
    ഏഷ്യൻ ഗെയിംസ് 2026: ക്രിക്കറ്റിൽ പാക്കിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണ്ണം
    03/10/2026
    ആർ.ശ്രീലേഖ ബി ജെ പി കൗൺസിലർ സ്ഥാനം രാജിവച്ചു
    03/10/2026
    കർണാടകയിൽ വോട്ടർ പട്ടികയിൽ നിന്ന് മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കാൻ വ്യാജ അപേക്ഷകളെന്ന് പരാതി
    03/10/2026
    ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ‘സത്യഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
    03/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version