Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
    • ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
    • ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    • എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    • സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    തെരഞ്ഞെടുപ്പ് പരാജയത്തില്‍ കേരളത്തിലെ സി പി എം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പോളിറ്റ് ബ്യൂറോ

    ഡെസ്‌ക്By ഡെസ്‌ക്10/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ ബി ജെ പിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ചോദിച്ചു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാര്‍ട്ടിക്കെതിരായ വികാരം താഴെ തട്ടില്‍ മനസ്സിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടര്‍ച്ചയായ രണ്ടാം ലോക്‌സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയില്‍ വിലയിരുത്തലുണ്ടായി.

    അതേസമയം എല്‍ ഡി എഫിന്റെ കനത്ത പരാജയത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പരാജയത്തില്‍ സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് സി പി ഐയുടെ വിവിധ ജില്ലാ കൗണ്‍സിലുകള്‍ രംഗത്തെത്തി. തെരഞ്ഞെടപ്പില്‍ അലയടിച്ചത് മുഖ്യമന്ത്രിക്കെതിരായ വികാരമെന്നാണ് ഉയര്‍ന്ന വിമര്‍ശനം. എല്ലാ തെരഞ്ഞെടുപ്പിലും പരനാറി പ്രയോഗം പോലുളള പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രി തിരുത്താന്‍ തയാറാല്ലെന്ന് മാര്‍ കൂറിലോസിനെതിരായ പരാമര്‍ശത്തിലൂടെ വ്യക്തമായി. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ സി പി എമ്മില്‍ ആളില്ല. സിപിഐ എങ്കിലും ആ റോള്‍ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച് നിര്‍ത്തണം. കോണ്‍ഗ്രസ് വോട്ട് മാത്രമല്ല ബി ജെ പിയിലേക്ക് പോയത്. മുന്നണിയുടെ അടിസ്ഥാന വോട്ടുകളും പോയിട്ടുണ്ടെന്നും സി പി ഐയില്‍ വിലയിരുത്തലുണ്ടായി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ഐ പി എസുകാരനായ പോലീസ് ഓഫീസര്‍ ശ്രമിച്ചത് സംശയകരമാണ്. ഇ പി ജയരാജന്റെ ജാവദേക്കര്‍ കൂടിക്കാഴ്ചയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സി പി ഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPM PB Criticized Election defeat Kerala leadership strongly
    Latest News
    ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
    22/06/2025
    ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
    22/06/2025
    ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
    22/06/2025
    എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
    22/06/2025
    സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.