Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ‍ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
    • ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
    • മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
    • റിയാദിൽ മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; മന്ത്രാലയ ജീവനക്കാരനും വനിതയുമടക്കം 22 പേർ അറസ്റ്റിൽ​
    • വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യു​വാ​വ് ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും വെ​ട്ടി​ക്കൊന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/03/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ​ത്ത​നം​തി​ട്ട: യു​വാ​വ് ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ല​ഞ്ഞൂ​ർ പാ​ട​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വൈ​ഷ്ണ​വി (27), വി​ഷ്ണു (34) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

    സം​ഭ​വ​ത്തി​ൽ വൈ​ഷ്ണ​വി​യു​ടെ ഭ​ർ​ത്താ​വ് ബൈ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​യ​ൽ​വാ​സി​യാ​യ വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ വൈ​ഷ്ണ​വി മ​രി​ച്ചു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വി​ഷ്ണു​വി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം ബൈ​ജു ത​ന്നെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 

    പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ‍ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
    02/07/2026
    ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
    02/07/2026
    മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
    02/07/2026
    റിയാദിൽ മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; മന്ത്രാലയ ജീവനക്കാരനും വനിതയുമടക്കം 22 പേർ അറസ്റ്റിൽ​
    02/07/2026
    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.