Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    • ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    പാലക്കാട്ട് രാഹുലിന്റെ ലീഡ് 5000 കടന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പാ​ല​ക്കാ​ട് ബി​ജെ​പി​യു​ടെ നി​ല പ​രി​ങ്ങ​ലി​ൽ. നി​ല​വി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ 5111 വോ​ട്ടി​ന് മു​ന്നി​ലാ​ണ്. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ ആ​ദ്യ ഘ​ട്ട​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കൃ​ഷ്ണ​കു​മാ​ർ മു​ന്നേ​റ്റം ന​ട​ത്തി​യി​രു​ന്നു.

    ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ബി​ജെ​പി​യു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​യും അ​വ​സാ​നി​ച്ച മ​ട്ടി​ലാ​ണ്. 2021ൽ ​ഇ.​ശ്രീ​ധ​ര​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം ആ​ദ്ദേ​ഹം ആ​റാ​യി​രം വോ​ട്ടി​ന് മു​ന്നി​ൽ എ​ത്തി​യി​രു​ന്നു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ഡോ.​പി.​സ​രി​നും ക​ട​ന്നു ക​യ​റി​യ​ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഇ​നി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വോ​ട്ടെ​ണ്ണ​ൽ ക​ട​ക്കു​മെ​ന്നും ത​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം കു​തി​ച്ച് ഉ​യ​രു​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

    നി​ല​വി​ൽ എ​ൻ​ഡി​എ​യു​ടെ സി.​കൃ​ഷ്ണ​കു​മാ​ർ ര​ണ്ടാം സ്ഥാ​ന​ത്തും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​പി.​സ​രി​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. വി​ജ​യം ഉ​റ​പ്പി​ച്ച് പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ളാ​ദ പ്ര​ക​ട​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    24/06/2025
    ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.