കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ സംതൃപ്തനല്ലെന്നും അവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും വി.എസ് സുജിത്ത് ആവശ്യപ്പെട്ടു
കൊച്ചിയിൽ നിന്ന് അബൂദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി അധികൃതർ