ചർച്ചകളിലെ വിമർശനങ്ങളുടെ കാതൽ ടാറ്റ എത്തിക്കൽ ഫണ്ടുമായി ബന്ധപ്പെട്ടാണ് എന്നാണ് മനസ്സിലാകുന്നതെന്നും മഹ്ർ നൽകിയത് ഏതെങ്കിലും മ്യൂച്ചൽ ഫണ്ടുകളിലെ ഓഹരികൾ അല്ലെന്നും സ്റ്റോക്ക് ഓഹരികൾ ആണെന്നും അക്ബർ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് നിർബന്ധമാക്കാനും എസ്കോർട്ടിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും പൊലീസ് തീരുമാനിച്ചു.








