കേരള ഐ.എം.എ. സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കായി നടത്തിയ മാഗസിൻ മത്സരത്തിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പൊയ്യ് മാഗസിൻ ഒന്നാം സ്ഥാനം നേടി.
പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ മികച്ച സ്ഥാനങ്ങളിൽ നിൽക്കേണ്ടയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നും രാഹുൽ ഈശ്വർ പറഞ്ഞു.








