നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കാന്‍ ഇടപെട്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പ്രതീക്ഷയുടെ പൊന്‍കിരണമെന്ന് വിശേഷിപ്പിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
സ്കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം.




