സ്കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. രാവിലെ 15 മിനിറ്റ് അധികമാക്കുന്നതിനു പകരം വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്ന് സമസ്‌ത അഭിപ്രായപ്പെട്ടു.

Read More

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം പുറത്തിറക്കിയ ദീർഘമായ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.

Read More