ലയണൽ മെസ്സി നയിക്കുന്ന ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീമിന്റെ നവംബർ 17-ന് കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ സൗഹൃദമത്സരം ഉണ്ടാകില്ലെന്ന് സ്പോൺസർമാരായ റിപ്പോർട്ടർ ടിവി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിൻ സ്ഥിരീകരിച്ചു
ദീപാവലി ആഘോഷങ്ങൾക്കിടെ ദുബൈയിൽ കുഴഞ്ഞുവീണ് മരണപ്പെട്ട ആലപ്പുഴ മാവേലിക്കര സ്വദേശിയായ മലയാളി വിദ്യാർഥി വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ (18) മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും



