നോർക്ക റൂട്ട്സും സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ഓഗസ്റ്റ് അഞ്ചിന് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍
പുതുതായി ജനറൽ സീറ്റുകളിലേക്ക് തെരഞെടുക്കപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ ഷിഫാന പികെ, മുഹമ്മദ് ഇർഫാൻ എസി, നാഫിയ ബിർറ, സുഫിയാൻ വി, അനുഷ റോബി എന്നിവരാണ്.




