ചേവായൂര്‍ തടമ്പാട്ടുതാഴത്ത് വാടകവീട്ടില്‍ താമസിക്കുന്ന സഹോദരിമാരായ ശ്രീജയെയും പുഷ്പലതയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചു. ഇവരുടെ ഇളയ സഹോദരനായ പ്രമോദിനെ കാണാനില്ല.

Read More

ഫോർട്ട്കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

Read More