കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകിയ സദസ്സിൽ പണ്ഡിതരും സാദാത്തുക്കളും വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു.
തൃശൂരിലെ വോട്ടർ പട്ടികയിലെ ക്രമകേടുകളുടെ വിവാദം ഒഴിയുന്നില്ല. തൃശൂർ എം. പിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട്.




