സമാനമായ കേസിൽ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽഇയാളെ 26 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
ഭാസ്കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ഷെറിന് പരോള്‍ അനുവദിച്ചു. ഏപ്രില്‍ 5മുതല്‍ 23 വരെ 18 ദിവസത്തെക്കാണ് പരോള്‍ അനുവദിച്ചത്