വി.എസ് അച്യുതാനന്ദൻ്റെ പൊതുദർശനം നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാൾ നടക്കും
കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ വിവാദങ്ങളുടെ തോഴന്‍ ആയി അറിയപ്പെടുന്ന സി.പി.എം നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദന്‍