വിഎസിന്റെ ഓർമ്മകളുമായി ഏറ്റവും ഒടുവിലായി കടന്ന് വന്നത് പ്രമുഖ നടി മഞ്ജു വാര്യർ, ആത്മീയ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പ്രമുഖ വ്യവസായി ആയ എംഎ യൂസുഫലി എന്നിവരാണ്
വിഎസ് പ്രായവും അനാരോഗ്യവും മൂലം സജീവ രാഷ്ട്രീയത്തിൽ വിട്ടു മാറിയതോടെയാണ് കേരളവും കമ്മ്യൂണിസവും മതമൗലികവാദികൾ കീഴ്പ്പെടുത്താൻ തുടങ്ങിയത് എന്നും പോസ്റ്റിൽ പറയുന്നു