കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 12ന് ചുമതലയേൽക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു.
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശം പുറത്തിറക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം