Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    • ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘വഖഫ് ഭേദഗതിയെ എതിർക്കുന്നതിനൊപ്പം വഖഫ് സ്വത്തുക്കൾ വിറ്റുതുലച്ചവരുടെ നടപടിയെയും എതിർക്കണം’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ-വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നതുപോലെ വഖഫ് സ്വത്തുക്കൾ കയ്യേറുകയും വിറ്റു തുലക്കുകയും ചെയ്ത കേരള വഖഫ് ബോർഡ് കയ്യടക്കി വെച്ചവരുടെ നടപടികളേയും എതിർക്കപ്പെടണമെന്ന് ആലപ്പുഴ ഹാശിമിയ്യ ജനറൽ സെക്രട്ടറി പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി. കുറഞ്ഞപക്ഷം വഖഫ് ബോർഡു കൊണ്ട് മത സ്ഥാപനങ്ങൾക്കെങ്കിലും പ്രയോജനം വേണമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജാമിഅ ഹാശിമിയ്യ സിൽവർ ജൂബിലി സമ്മേളനത്തിൽ സനദുദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാൽനൂറ്റാണ്ടിന്റെ മത വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് പണ്ഡിതരെ നാടിനു സമർപ്പിച്ച ജാമിഅ ഹാശിമിയ്യ സിൽവർ ജൂബിലി
    അഞ്ച് ദിവസം നീണ്ടു നിന്ന വിവിധ പരിപാടികളോടെ സമാപിച്ചു. സയ്യിദ് പി.എം എസ്.ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സക്കറിയ ബസാർ മഖാം നഗറിൽ നടന്ന സമാപന സമ്മേളനം ഹദീസ് പണ്ഡിതൻ ശൈഖ് അനസ് മഹ് മൂദ് ഈസാവി ബാഗ് ദാദ് ഉദ്ഘാടനം ചെയ്തു.
    ജാമിഅ മർക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ 𝟐𝟕𝟎 യുവ പണ്ഡിതന്മാർക്ക് ഹാശിമി സനദ് നൽകി. സയ്യിദ് പി. എം.എസ് തങ്ങൾ വടുതല, സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ, എം.എ അബ്ദു റഷീദ് മദനി, എം ഹംസ സഖാഫി, കെ.എം. മുസ്തഫ സഖാഫി, ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി, പി.പി മക്കാർ ഹാജി, എ അബ്ദുറഹീം സഖാഫി, എ.എ.ഷുക്കൂർ, ജയിംസ് ശാമുവേൽ, സൂര്യ ഷംസുദ്ദീൻ, എം.എസ് ജുനൈദ്, അജ്മൽ എം ജൗഹരി, ഹാഫിസ് നവാബ് സഖാഫി, പി കെ ജലാലുദ്ദീൻ മദനി, എസ്. അഷ്റഫ് സഖാഫി, അഡ്വ: ഇർഫാൻ ഇബ്രാഹീം സേട്ട്, ഹസൻ അബ്ദുൽഖാദർ, സയ്യിദ് അക്ബർ ഹാശിമി, ഐ മിഖ്ദാദ് ഹാശിമി, പി എം ഖലീഫ ഹാശിമി, അസ്ലം വട്ടപ്പള്ളി, എ അമീർ മണ്ണഞ്ചേരി സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    21/03/2026
    ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    21/03/2026
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026
    നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.