Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ഭാര്യയോടൊപ്പം ഹജിന് പോയ മലപ്പുറം തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
    • പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മന്‍സൂര്‍ അസ്‌കരി കൊല്ലപ്പെട്ടതായി ഇറാന്‍, ആക്രമണവും പ്രത്യാക്രമണവും തുടരുന്നു
    • നടൻ ശ്രീകാന്ത് ലഹരിമരുന്ന് കേസിൽ പോലീസിന്റെ പിടിയിൽ
    • റഷ്യയുടെ പിന്തുണ തേടിയുള്ള ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി പുട്ടിന് കൈമാറി
    • നിലമ്പൂർ; കുത്തനെ കുറഞ്ഞ് എസ്ഡിപിഐ വോട്ടുകൾ: ‘2047 ൽ ഇന്ത്യ ഭരിക്കുന്ന പാർട്ടി ആയി മാറുമെന്ന’ വീഡിയോ വെച്ച് പരിഹാസം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    കായംകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി24/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ : കായംകുളത്ത് കെ പി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒന്നാം കുറ്റി ജംഗ്ഷന് സമീപത്താണ് അപകടം. ചേരാവള്ളി സ്വദേശി ശിശുപാലന്‍ (60) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

    അപകടത്തില്‍ ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരുക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പോലീസ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഭാര്യയോടൊപ്പം ഹജിന് പോയ മലപ്പുറം തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
    23/06/2025
    പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മന്‍സൂര്‍ അസ്‌കരി കൊല്ലപ്പെട്ടതായി ഇറാന്‍, ആക്രമണവും പ്രത്യാക്രമണവും തുടരുന്നു
    23/06/2025
    നടൻ ശ്രീകാന്ത് ലഹരിമരുന്ന് കേസിൽ പോലീസിന്റെ പിടിയിൽ
    23/06/2025
    റഷ്യയുടെ പിന്തുണ തേടിയുള്ള ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി പുട്ടിന് കൈമാറി
    23/06/2025
    നിലമ്പൂർ; കുത്തനെ കുറഞ്ഞ് എസ്ഡിപിഐ വോട്ടുകൾ: ‘2047 ൽ ഇന്ത്യ ഭരിക്കുന്ന പാർട്ടി ആയി മാറുമെന്ന’ വീഡിയോ വെച്ച് പരിഹാസം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version