തിരുവനന്തപുരം: ട്രെയിൻ അപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടു ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി യൂസുഫ് ഖാന് ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം കമ്മിറ്റിയുടെ ചികിത്സാ സഹായം കോവളം എം.എൽ.എ വിൻസന്റിന്റെ നേതൃത്വത്തിൽ കൈമാറി. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡന്റ് ഷമീർ നദ്വി കുറ്റിച്ചൽ, ജനറൽ സെക്രട്ടറി അബൂബക്കർ മണക്കാട് മുൻ ഭാരവാഹി മനീഷ് മാധവൻ മലയിൻകീഴ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group