Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    • ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നിറമരുതൂർ പഞ്ചായത്ത് കെ.എം.സി.സി ഗ്ലോബൽ ഭാരവാഹികളെ തെരഞ്ഞെടുത്തു, മുഹമ്മദ് ഷാഫി പ്രസിഡന്റ്, മുഷ്താഖ് ജനറൽ സെക്രട്ടറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരൂർ- നിറമരുതൂർ പഞ്ചായത്ത് 2025-2027 വർഷത്തേക്കുള്ള കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായി സയ്യിദ് അഹമ്മദ് ഹിഷാം തങ്ങളെ തെരഞ്ഞെടുത്തു. മുഹമ്മദ് ഷാഫി(പ്രസിഡന്റ), എന്‍ജിയര്‍ മുഷ്താഖ് (ജനറൽ സെക്രട്ടറി), പൂന്തോട്ടത്തിൽ അബ്ദുൽ സലാം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ- ഓർഗനൈസിങ്‌ സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റുമാർ ഇബ്രാഹിം ,ടി വി മുസ്തഫ, ഷൗക്കത്ത്, യു.വി നാസർ, പാലക്കൽ മുസ്തഫ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജോയിന്റ് സെക്രട്ടറിമാർ ആബിദ്,ഷാജിർ, കല്ലിങ്ങൽ മുജീബ്,പോക്ലാത്ത് റാഷിദ്‌,പി വി ഷഹരിയാർ. ചാരിറ്റി ചെയർമാൻ : പോക്ലാത്ത് ഫാറൂഖ് ,കൺവീനർ : ഉബൈദ് കല്ലിങ്ങലകത്ത്. മീഡിയ ചെയർമാൻ മുഹ്‌സിൻ മാടമ്പാട്ട്, കൺവീനർ പിലാത്തോട്ടത്തിൽ സുഹൈർ, കോഡിനേറ്റർ ശരീഫ് പടിഞ്ഞാറങ്ങാടി, റഷീദ് ,ഉസ്മാൻ, സെക്രട്ടറിയേറ്റ് മെമ്പർമാർ സിറാബ് ,നവാസ് പടിഞ്ഞാറങ്ങാടി, ഷഫീദ് സാഹിബ്, അബ്ദുല്ല കുട്ടി, ഖാസിം, ബഷീർ മാടമ്പാട് , ഹംസ.

    സയ്യിദ് അഹമ്മദ് ഹിശാം തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. 2023-2024 വർഷത്തെ വരവ് ചിലവ് കണക്കുകൾ ഉബൈദ് കല്ലിങ്ങൽ അവതരിപ്പിച്ചു . കൗൺസിലിൽ യോഗത്തിൽ മുഷ്താഖ്, സിറാബ്, റഷീദ് പത്തംപാട്, ഉസ്മാൻ, ശരീഫ് പടിഞ്ഞാറങ്ങാടി, അബ്ദുൽ സലാം, ഫാറൂഖ് പൊക്ലാത്ത്, അൻവർ ഉണ്ണിയാൽ, നവാസ് പടിഞ്ഞാറങ്ങാടി, മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Global Kmcc Niramaruthoor
    Latest News
    പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    21/03/2026
    ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    21/03/2026
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026
    നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version