Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മന്ത്രവാദിനിക്ക് ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കൈമാറി, ഭർത്താവിന് ആറുമാസം തടവ്
    • ഭാര്യയെ പിന്തുടര്‍ന്നപ്പോള്‍ ചെന്നെത്തിയത് കാമുകന്റെ വീട്ടില്‍; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്
    • ‘സ്വരാജിനൊപ്പം’ ജിസാനിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
    • രാഹുലിന് ജന്മദിനാശംസ നേർന്ന് മോഡി, ശോഭനമായ ഇന്ത്യയിലേക്കുള്ള യാത്രയിൽ വിജയം നമ്മുടേതാകുമെന്ന് സ്റ്റാലിൻ
    • അത് വേണ്ട, കെട്ടിപ്പിടിത്തം വേണ്ട, ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ, സ്വരാജിനെ കെട്ടിപ്പിടിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കണ്ണൂരില്‍ കിണറ്റില്‍ വീണ് ഒന്‍പതുകാരന് ദാരുണാന്ത്യം

    ദി മലയാളം ന്യൂസ്‌By ദി മലയാളം ന്യൂസ്‌07/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂര്‍: പാനൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു. തൂവ്വക്കൂന്ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഫസലാണ് മരിച്ചത്. ഒന്‍പത് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

    കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഫസല്‍ ഭയന്നോടിയപ്പോള്‍ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dog attack
    Latest News
    പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മന്ത്രവാദിനിക്ക് ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കൈമാറി, ഭർത്താവിന് ആറുമാസം തടവ്
    19/06/2025
    ഭാര്യയെ പിന്തുടര്‍ന്നപ്പോള്‍ ചെന്നെത്തിയത് കാമുകന്റെ വീട്ടില്‍; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്
    19/06/2025
    ‘സ്വരാജിനൊപ്പം’ ജിസാനിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
    19/06/2025
    രാഹുലിന് ജന്മദിനാശംസ നേർന്ന് മോഡി, ശോഭനമായ ഇന്ത്യയിലേക്കുള്ള യാത്രയിൽ വിജയം നമ്മുടേതാകുമെന്ന് സ്റ്റാലിൻ
    19/06/2025
    അത് വേണ്ട, കെട്ടിപ്പിടിത്തം വേണ്ട, ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ, സ്വരാജിനെ കെട്ടിപ്പിടിക്കും
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.