Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 29
    Breaking:
    • കാരുണ്യ വീഥിയിലെ സൗമ്യസാന്നിധ്യം; കബീർ കൊണ്ടോട്ടിക്ക് ദമ്മാമിന്റെ സ്മരണാഞ്ജലി
    • യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചു, സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അധികൃതർ
    • മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    • തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    • സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ദേശീയ പാത – 66: മലബാർ ചേംബർ നിവേദനം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – ദേശീയ പാത 66 വിപുലീകരണത്തോടനുബന്ധിച്ചുള്ള വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ഏ. മുഹമ്മദ് റിയാസിനും, നാഷണൽ ഹൈവേ അഥോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ അശുതോഷ് സിൻഹക്കും മലബാർ ചേംബർ ഓഫ് കോമേഴ്സ് നിവേദനം നല്കി.

    ദേശീയപാതയുടെ പണി കൃത്യസമയത്ത് പൂർത്തീകരിക്കുവാനും ഇതിനാവശ്യമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും നാഷണൽ ഹൈവേ അഥോറിറ്റിയടക്കമുള്ളവർക്ക് നിർദേശം നല്കുക, കരാറുകാരടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിൽ ഓരോ ഘട്ടത്തിലും അവലോകനം ചെയ്യുക, പൊതുജനങ്ങൾ, കച്ചവടക്കാർ അടക്കമുള്ള പദ്ധതിയുടെ പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കുന്നവരുമായി പ്രവർത്തിയുടെ സമയാസമയത്തെ പുരോഗതിയും മറ്റും ചർച്ച ചെയ്തു ബോധ്യപ്പെടുത്തുക, ബദൽ ഗതാഗതത്തിനായി കണ്ടെത്തിയ സർവീസ് റോഡ് മഴക്കാലമായതോടുകൂടി തകർന്നതിനാൽ അടിയന്തരമായി ഇത് നന്നാക്കി സുഗമമായ ഗതാഗതത്തിനനുയോജ്യമാക്കുക, പദ്ധതി സംബന്ധമായി അതാത് ഘട്ടത്തിലുള്ള പുരോഗതി, പാത പ്രവർത്തനത്തിൻ്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനത്തിൽ വരുത്തുന്ന മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങ ളടക്കമുള്ളവ യഥാസമയം അപ്പപ്പോൾ എല്ലാവരെയും വ്യക്തതയോടെ യഥാസമയം അറിയിക്കുവാനുള്ള സ്ഥിരം സംവിധാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ്റ് എം. മെഹബൂബ് ബന്ധപ്പെട്ടവർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കാരുണ്യ വീഥിയിലെ സൗമ്യസാന്നിധ്യം; കബീർ കൊണ്ടോട്ടിക്ക് ദമ്മാമിന്റെ സ്മരണാഞ്ജലി
    29/03/2026
    യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചു, സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അധികൃതർ
    29/03/2026
    മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    29/03/2026
    തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    29/03/2026
    സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version