Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 10
    Breaking:
    • അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    • ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    • ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    • ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    • റിയാദില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മൈ​സൂ​രു​വി‌​ൽ കാറപകടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൃ​ത്ത അ​ധ്യാ​പി​ക മ​രി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വ​യ​നാ​ട്: മൈ​സൂ​രു​വി‌​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൃ​ത്ത അ​ധ്യാ​പി​ക മ​രി​ച്ചു. 

    മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ അ​ലീ​ഷ ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ജോ​ബി​നോ​ടൊ​പ്പം ബം​ഗു​ളൂ​രു​വി​ലെ നൃ​ത്ത പ​രി​പാ​ടി​ക്കാ​യി പോ​ക​വെ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൈ​സൂ​രു​വി​ൽ വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ലീ​ഷ​യെ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

    തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി അ​ലീ​ഷ​യെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​നി​ടെ ഗു​ണ്ട​ൽ​പേ​ട്ടി​ൽ വ​ച്ച് ആ​രോ​ഗ്യ സ്ഥി​തി വ​ഷ​ളാ​കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    10/06/2026
    ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    10/06/2026
    ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    10/06/2026
    ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    10/06/2026
    റിയാദില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി നിര്യാതനായി
    10/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version