Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    • ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    • അടുത്ത ഹജിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും – ആഭ്യന്തര മന്ത്രി
    • ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍ നടുക്കടലില്‍ തടഞ്ഞ് ഇസ്രായില്‍; സഹായമഭ്യര്‍ഥിച്ച് ഗ്രെറ്റ തന്‍ബര്‍ഗ്
    • ഹൃദയാഘാതം; വയനാട് പനമരം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മൂ​വാ​റ്റു​പു​ഴ ആ​ള്‍­​ക്കൂ​ട്ട കൊ­​ല­​പാ­​ത­​കം; നാ​ല് പ്ര­​തി​ക­​ളെ തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി­​ച്ചു

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി06/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ആ​ള്‍­​ക്കൂ​ട്ട കൊ­​ല­​പാ­​ത­​ക കേ­​സി­​ലെ നാ​ല് പ്ര­​തി​ക­​ളെ തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി­​ച്ചു. കേ­​സി­​ൽ പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്ന​വ​രെ​യാ​ണ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്.

    കൊ​ല്ല​പ്പെ​ട്ട അ​ശോ​ക് ദാ​സി​ന്‍റെ പെ​ണ്‍­​സു­​ഹൃ­​ത്ത് താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന് സ​മീ​പ​ത്തും ഇ​യാ​ളെ കെ­​ട്ടി­​യി­​ട്ട് മ​ര്‍­​ദി­​ച്ചെ​ന്ന് ക​രു​തു​ന്ന തൂ­​ണി­​ന് സ­​മീ­​പ​വും ഇ​വ­​രെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാ​ട്ടു​കാ​രാ​യ വി​ജീ​ഷ്, അ​നീ​ഷ്, സ​ത്യ​ൻ, സൂ​ര​ജ്, കേ​ശ​വ്, ഏ​ലി​യാ​സ് കെ. ​പോ​ൾ, അ​മ​ൽ, അ​തു​ൽ കൃ​ഷ്ണ, എ​മി​ൽ, സ​ന​ൽ എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.

    വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ വാ​ള​കം ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം നാ​ട്ടു​കാ​ര്‍ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി അ​ശോ​ക് ദാ​സി​നെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ പെ​ൺ​സു​ഹൃ​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം ദേ​ഹ​ത്ത് ര​ക്ത​ക​റ​യു​മാ​യി വ​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ണ്ട് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ചോ​ദ്യം ചെ​യ്തു. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​ളി​ച്ച​പ്പോ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പി​ടി​ച്ചു​നി​ര്‍​ത്തി കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.

    ഉ​ട​ന്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ശോ​ക് ദാ​സി​നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

    എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​യാ​ള്‍ മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യെ​ന്ന് ആ​രോ​പി​ച്ചു പെ​ൺ​സു​ഹൃ​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വാ​ള​ക​ത്തെ ഹോ​ട്ട​ലി​ല്‍ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു മ​രി​ച്ച അ​ശോ​ക് ദാ​സ്. നെ​ഞ്ചി​ലും ത​ല​യ്ക്കു​മേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    09/06/2025
    ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    09/06/2025
    അടുത്ത ഹജിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും – ആഭ്യന്തര മന്ത്രി
    09/06/2025
    ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍ നടുക്കടലില്‍ തടഞ്ഞ് ഇസ്രായില്‍; സഹായമഭ്യര്‍ഥിച്ച് ഗ്രെറ്റ തന്‍ബര്‍ഗ്
    09/06/2025
    ഹൃദയാഘാതം; വയനാട് പനമരം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.