കൊണ്ടോട്ടി -തുറക്കൽ പരേതനായ എരഞ്ഞിക്കൽ അഹമ്മദ്കുട്ടിയുടെ ഭാര്യ മുണ്ടോളി ആമിനാബി (72) നിര്യാതയായി. മക്കൾ മുഹമ്മദ്,ഉസ്മാൻ കോയ(ജിദ്ദ)ഫൈസൽ,ഫാത്തിമ(ജിദ്ദ)ഫസീല,ഫൗസിയ മരുമക്കൾ കെ.വി.അബൂബക്കർ (ജിദ്ദ),കെ.വി.സക്കരിയ നടക്കാവ്,തറയിൽ ഹക്കിം മലപ്പുറം,മുനീറ വലിയപറമ്പ്,ജസീല അരീക്കോട്,റുക്കിയ കൊണ്ടോട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group