പെരിന്തൽമണ്ണ : പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രി ഡയറക്ടറും ശിഫ മെഡി കെയർ ട്രസ്റ്റ് ട്രഷററുമായ മേലേ കാപ്പ്പറമ്പിൽ പൂതംകോടൻ മുഹമ്മദ് ഹാജി (ആക്രം ഹാജി 82) നിര്യാതനായി. ഭാര്യ -ഫാത്തിമ. മക്കൾ: മുഹമ്മദ് ഫൈസൽ, മുനീറ, ഫാത്തിമ സുഹറ. മരുമക്കൾ: ഷമിദ, ശൗക്കത്തലി, ഹംജദ്. ഖബറടക്കം ബുധനാഴ്ച് ഉച്ചക്ക് 12 ന് മേലേക്കാപ്പുപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group