വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ പകുതി ചെളിയിൽ കഴുത്തറ്റം പൂണ്ട നിലയിലായിരുന്നയാളെ രക്ഷപ്പെടുത്തി. മുണ്ടക്കൈയില്‍ നിന്ന് ചൂരല്‍മല ഭാഗത്തേക്ക് വരുന്ന ഇടത്താണ് ഇയാൾ കുടുങ്ങി കിടന്നിരുന്നത്. കേരള ഫയർഫോഴ്സ് അംഗങ്ങളാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group