കണ്ണൂർ- കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. തായെത്തൊരു സ്വദേശി സിയാദാണ്(30) മരിച്ചത്. തർക്കത്തിനിടെ സ്റ്റൂളിൽ കയറി കഴുത്തിൽ കയർ കുരുക്കിയ സിയാദ് സ്റ്റൂൾ മറിഞ്ഞുവീണാണ് അപകടത്തിൽപെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group