കണ്ണൂർ – ഭാര്യ പിണങ്ങിപ്പോയതിലെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. മാട്ടൂൽ സെൻട്രൽ ചർച്ച് റോഡിൽ കടപ്പുറത്ത് വീട്ടിൽ കെ.സാബിത്ത്(26) ആണ് സഹോദരന്റെ വീട്ടിൽ തൂങ്ങിമരിച്ചത്.
സഹോദരൻ കെ.സിയാദിന്റെ വീട്ടിലെ മുറിയിൽ ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ട സാബിത്തിനെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group