Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    • ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    • മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    • റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്

    ചിക്ക്മംഗളൂർ സ്വദേശി അനില്‍ കുമാര്‍ (39) ആണ് പിടിയിലായത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    theft case mahi
    നിർമിത ബുദ്ധിയുടെ സഹായത്താൽ തയാറാക്കിയ ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഹി– ദിവസങ്ങള്‍ക്ക് പൂട്ടിയിട്ട വീട്ടിൽ മോഷണം ശ്രമം നടത്തിയ കള്ളനെ പോലീസ് പിടിച്ചു. വിദേശത്തു നിന്ന് മാഹി സ്വദേശി ശശിധരന്‍ രാവിലെ ഉണർന്നപ്പോൾ വെറുതെ നാട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി. വീടിനു മുന്‍പില്‍ ഒരാളനക്കം. തന്റെ ന്യൂസീലന്‍ഡ് സന്ദര്‍ശനത്തിനിടെയാണ് വീട്ടിൽ ഇൻസ്റ്റാൾ ചെയ്ത സി.സി.ടി.വിയുടെ ആപ്പ് ഫോണിൽ തുറന്ന് നോക്കിയത്. മാഹി റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ വീട്ടിലാണ് സംഭവം. നാട്ടിൽ അർധരാത്രിയായിരുന്നു സമയം. വീടിന് മുന്നിലെ വാതില്‍ തകര്‍ത്ത് ഒരാള്‍ അകത്തേക്ക് കയറുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ സുരേഷിനെ വിളിച്ച് കാര്യം അറിയിച്ചു. സുരേഷ് നാട്ടുകാരെയും.

    നാട്ടുകാർ വീട് വളഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തേക്ക് മാഹി പോലീസുമെത്തി. വീടിന്റെ ഉള്ളില്‍ക്കയറി പരിശോധിച്ചെങ്കിലും ആരെയും കിട്ടിയില്ല. പിന്നീട് വിശദമായ പരിശോധനയിലാണ് കട്ടിനടിയില്‍ നിന്ന് ആളെ പിടികൂടിയത്. അബുദാബി റിഗ്ഗിലെ ജോലിക്കാരനായ ശശിപ്രകാശ് മകള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാൻ ഭാര്യ പ്രീതിയോടൊപ്പം ന്യൂസീലന്‍ഡില്‍ പോയത്. കേരളത്തിലും കര്‍ണാടകയിലും ഒട്ടേറെ മോഷണക്കേസുകളില്‍ പിടിയിലായി ശിക്ഷ കഴിഞ്ഞിറങ്ങിയ ചിക്ക്മംഗളൂരുവിലെ അനില്‍ കുമാര്‍(39) ആയിരുന്നു മോഷ്ടാവ്. പ്രതിയെ മാഹി കോടതി റിമാന്‍ഡ് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mahi Theft case
    Latest News
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026
    ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    22/02/2026
    ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    22/02/2026
    മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    22/02/2026
    റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version